¡Sorpréndeme!

കങ്കാരുപടയെ തകര്‍ത്ത് ആര്‍ച്ചര്‍ | Oneindia Malayalam

2019-08-23 54 Dailymotion

jofra archar is the savior of australia
ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ ഓസ്‌ട്രേലിയക്ക് മുട്ടുവിറച്ചപ്പോള്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ദിനം 179 റണ്‍സിന് ഓള്‍ ഔട്ടായി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലീഷ് ബൗളിംഗില്‍ തിളങ്ങിയത്.